Wednesday, 3 January 2018

മൊബൈൽ ആപ് നിര്‍മ്മാണ പരിശീലനം

ഹയ് സ്കൂള്‍ കുട്ടിക്കൂട്ടം  അംഗങ്ങൾക്കുള്ള കൃസ്തുമസ് അവധിക്കാല മൊബൈൽ ആപ് നിര്‍മ്മാണ പരിശീലനം 27-12-17 മുതൽ 30-12-17 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടന്നു. ഏഴു സബ്ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിശീലനങ്ങളില്‍ 1848 ളം  വിദ്യാര്‍ത്ഥികള്‍  പങ്കെടുത്തു


No comments:

Post a Comment

Blogroll

Blogger news