Wednesday 30 November 2011

SSLC_ALIST THROUGH SAMPOORNA


        2012 മാര്‍ച്ച് മാസം നടത്തുന്ന SSLC പരീക്ഷയുടെ പ്രിന്റൗട്ടുകള്‍ ഹെഡ്മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിശദമായി പരിശോദിച്ച് ഏതെങ്കിലും രീതിയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ചുവന്ന മഷിയില്‍ തിരുത്തലുകള്‍ വരുത്തണം(വ്യക്തമായി വായിക്കാന്‍ കഴിയുന്ന വിധത്തില്‍). കൂടാതെ ITSCHOOL ന്റെ SAMPOORNA വെബ്ബ് സൈറ്റില്‍ (www.sampoorna.itschool.gov.in) കയറി മേല്‍ തിരുത്തലുകള്‍ ഓണ്‍ ലൈനിലും വരുത്തണം. തെറ്റുകള്‍ തിരുത്തേണ്ട അവസാന ദിവസം 10.12.2011 ആണ്. മലായളം ഉള്‍പ്പെടെയുള്ള എല്ലാ തെറ്റുകളും പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ തെയ്തിരിക്കണം. ഇതിനുശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ഫോട്ടോ ഉള്‍പ്പെടെ ഈ ദിവസത്തിനു മുന്‍പ് പൂര്‍ണ്ണമായും അപ് ലോഡ് ചെയ്യേണ്ടതാണ്. 10.12.2011 നു തന്നെ തിരുത്തിയ പ്രിന്റൗട്ടുകള്‍ ഡി..ഒ ഓഫീസില്‍ ഏല്‍പ്പിക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക.

Friday 25 November 2011

സ്കൂളുകള്‍ക്കുള്ള ഐ.സി.ടി കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു


2011-12 വര്‍ഷത്തേക്ക് ഹൈസ്കുള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്ക് വിതരണം ചെയ്യുന്ന ഐ.സി.ടി ഉപകരണങ്ങള്‍ www.ict.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍, .ടി അഡ്വൈസറി കൗണ്‍സില്‍ എന്നിവയുടെ യോഗം ചേര്‍ന്ന് ഉപകരണങ്ങള്‍ തീരുമാനിക്കണം. ഹൈസ്കുള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നീ വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഗവണ്മെന്റ് സ്കുളുകള്‍ക്കും എയ്ഡഡ് സ്കൂളുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, ഓള്‍ ഇന്‍ വണ്‍ പ്രിന്റര്‍, 3KVA യു.പി.എസ് , മള്‍ട്ടി മീഡിയ പ്രോജക്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സ്കൂളുകള്‍ക്ക് ലഭിക്കും. ഡിസംബര്‍ 2ന് മുന്‍പായി ഓണ്‍ലൈന്‍ വിവരങ്ങള്‍ എന്റര്‍ ചെയ്ത് പ്രിന്റ് ഐ.ടി സ്കൂള്‍ ജില്ലാ ഓഫീസില്‍ ഏല്‍പിക്കണം.

Wednesday 16 November 2011

Sampoorna Photo Verification Report Generation


The School admin can verify student photos by generating Division wise reports. Click on the Reports Link available on the top navigation menu. Click on the Static Reports link available on this page. Click on the Division wise student report link.



Here, select the required class and then select the required divisions for generating the report. Once the Submit button is clicked the report will be generated in PDF format.


Saturday 5 November 2011

'SAMPOORNA ' വിവരങ്ങള്‍ നവംബര്‍ 9നകം നല്‍കണം
 
സമ്പൂര്‍ണ്ണ പദ്ധതിയില്‍ പത്താം ക്ലാസ്സുകാരുടെ എന്റര്‍ ചെയ്ത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ മുഴുവന്‍ ഹൈസ്കൂളുകളും നവംബര്‍ 9നകം പൂര്‍ത്തിയാക്കേണ്ടതാണ്. 2012ലെ SSLC പരീക്ഷയ്ക്ക് ഉപയോഗിക്കുന്നത് സമ്പൂര്‍ണ്ണയിലെ വിവരങ്ങളായതിനാല്‍ ഓരോ കുട്ടിയുടെയും വിവരങ്ങളുടെ കൃത്യത പ്രധമാധ്യാപകന്‍ ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികളുടെ ഫോട്ടോ അപ് ലോഡിംഗ് നവംബര്‍ 25 നകം പൂര്‍ത്തിയാക്കേണ്ടതാണ്.
ആവശ്യമായ സാങ്കേതിക സഹായത്തിന് ഐ.ടി.സ്കൂളിന്റെ ജില്ലാ ഓഫീസിലോ (04994225931) താഴെ കൊടുത്തിരിക്കുന്ന നംമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447474676 
PLEASE NOTE THAT THE REPORT ON SAMPOORNA SHOULD BE SUBMITTED ON OR BEFORE 4 PM , 9 NOVEMBER 2011. To submit the status report click the following link. 

SAMPOORNA STATUS 
കണ്‍ഫര്‍മേഷന്‍ ചെയ്യേണ്ടത്, ഫോട്ടോ കൂടി അപ്​ലോഡ് ചെയ്തതിനു ശേഷം മാത്രം

ഫോട്ടോ Resize ചെയ്യുന്നതിനും Black and white ആക്കുന്നതിനും സഹായകമായ നിര്‍ദ്ദേശങ്ങള്‍ക്ക് FAQ ടാബില്‍ ക്ലിക്കു ചെയ്യുക.

 

Wednesday 2 November 2011

Manjeswar Sub Dist IT Fest

Digital Painting : First

SAMPOORNA_Data correction Circular


As directed in the earlier circulars of pareeksha bhavan it is clarified that the photo of the student should be in 2.5cm X 2.5cm (black and white).
After uploading of photo and ensuring the correction in school data of the students, the teacher can confirm the data.

For Circular pls Click here

Blogroll

Blogger news