Monday 31 October 2011

DATE AND VENUE OF SUB DIST IT MELA IN KASARAGOD DISTRICT

DATE AND VENUE OF SUB DIST IT MELA IN
KASARAGOD DISTRICT
Sl.No Date Sub.Dist Venue of IT Mela
1 02/11/11 Manjeshwar SVVHSS Miyapadavu
2 03/11/11 Chittarickal Varakad HSS
3 09/11/11 Kumbla GHS Perdala
4 08/11/11 Bekal GHSS Ravaneshwar
5 09/11/11 Chervathur GHSS Padnnekadapuram
6 10/11/11 Kasaragod DRC Kasaragod
7 11/11/11 Hosdurg HFHSS Rajapuram
 

Saturday 29 October 2011

ശാസ്ത്രമേള

ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നത്. ഇതോടെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കപ്പെടുകയാണ്. എല്ലാ സ്ക്കൂളുകളും തന്നെ അവരവരുടെ സ്ക്കൂളില്‍ നിന്നും മത്സരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍മത്സര ഇനങ്ങള്‍എന്നിവ  ഓണ്‍ലൈനായി എന്റര്‍ ചെയ്തു കഴിഞ്ഞുകാണുമല്ലോ?. ഇനി ഇതെല്ലാം കണ്‍ഫേം ചെയ്ത ശേഷം എ.ഇ.ഒ തലത്തില്‍ ഉപജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായി ഇത് csv ഫയല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. ആ വിവരങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്ന ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് ഇംപോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് പാര്‍ട്ടിസിപ്പന്റ് കാര്‍ഡ്, ടാബുലേഷന്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇപ്രകാരം ടാബുലേഷനും മറ്റും ചെയ്തെങ്കില്‍ മാത്രമേ ഉപജില്ലാതല മത്സരവിജയികളുടെ വിവരങ്ങളടങ്ങിയ csv ഫയല്‍ ജില്ലാ തല മേളയ്ക്കായി ജില്ലാകണ്‍വീനര്‍മാര്‍ക്ക് നല്‍കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ സബ്​ജില്ലാതല മത്സരങ്ങളുടെ എല്ലാ ഘട്ടവും ഈ ഓഫ്​ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് എന്റര്‍ ചെയ്യേണ്ടത് അതാത് സബ്‌ജില്ലാ കണ്‍വീനര്‍മാരുടെ ചുമതലയാണ്.

OFF LINE USER GUIDE
Code user manual for Work Experience



Sunday 2 October 2011

BASIC AND ICT TRAINING DETAILS - DATA COLLECTION FORMAT

In order to get the number of teachers who had not attained Basic IT and ICT training , we require  certain informations from your school. Do not forget to specify their mobile phone number and date entry in service as HSA. Please fill the relavant columns and click the submit button.

DATA COLLECTION FORMAT

അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍, പ്രൈമറി അദ്ധ്യാപകരുടെ 2011-12 വര്‍ഷത്തെ അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയല്ലാതെയുള്ള അപേക്ഷ ഒരു കാരണവശാലും പരിഗണിക്കില്ല. നിയമനം ലഭിച്ച ജില്ലയില്‍ ഒരേ തസ്തികയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. ഒക്ടോബര്‍ 10 വരെ അപേക്ഷ രജിസ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക.

www.transferandpostings.in,

www.education.kerala.gov.in

Blogroll

Blogger news