Sunday 12 November 2017

DISTRICT SASTHROLSAVAM - IT MELA 2017


KASARAGOD REVENUE DISTRICT SASTROLSAVAM 2017
GHSS Udinur - 2017 November 17,18
IT MELA - 18th November 2017
PROGRAMME SCHEDULE
Time
Item
Section
Venue
Name
9.30 AM
Digital Painting
UP
LAB 1
Chithrasala
11.00 AM
Digital Painting
HS
LAB 1
Chithrasala
12.00 AM
Digital Painting
HSS
LAB 1
Chithrasala
9.30 AM
Malayalam Typing
UP
LAB 1
Ezhuthupura
11.00 AM
Malayalam Typing
HS
LAB 1
Ezhuthupura
12.00 AM
Malayalam Typing
HSS
LAB 1
Ezhuthupura
11.00 AM
Kannada Typing
UP/HS/HSS
LAB 1
Ezhuthupura
9.30 AM
Multimedia Presentation
HSS
LAB 2
Avatharanasala
11.00 AM
Multimedia Presentation
HS
LAB 2
Avatharanasala
9.30 AM
Web Page Designing
HSS
LAB 3
Design World
11.00 AM
Web Page Designing
HS
LAB 3
Design World
9.30 AM
IT Quiz
UP
HALL 1
Vijnanasala
11.00 AM
IT Quiz
HS
HALL 1
Vijnanasala
11.00 AM
IT Quiz
HSS
HALL 1
Vijnanasala
10.00 AM
IT Project
HS
HALL 2
Gaveshanasala

Thursday 7 September 2017

ഇ@ഉത്സവ്


കുട്ടിക്കൂട്ടം  അംഗങ്ങള്‍ക്കായുള്ള ഓണാവധിക്കാല പ്രത്യേക പരിശീലനം - ഇ@ഉത്സവ് , ഏഴ് ഉപജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി നടന്നു. 1800 ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.








ഡി ആര്‍ ജി പരിശീലനം

ഓണാവധിക്കാലത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുട്ടിക്കൂട്ടം അംഗങ്ങളുടെ പ്രത്യേക പരിശീലനത്തിന്റെ  (ഇ@ഉത്സവ്) ഡി  ആര്‍ ജി  പരിശീലനം 21-8-17 മുതല്‍  26-8-17 വരെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഐടി അറ്റ് സ്കൂൾ കാസറഗോഡ്, ദുര്‍ഗ എച്ച് എസ്‌ കാഞ്ഞങ്ങാട്, രാജാസ് എച്ച് എസ്‌ നീലേശ്വരം എന്നിവയായിരുന്നു പരിശീലന കേന്ദ്രങ്ങൾ

Tuesday 4 July 2017

ഹൈസ്കൂൾ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ ഐ.ടിവി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള, ഏകദിന ശില്പ ശാല രണ്ടു വേദികളിലായി  നടത്തപ്പെട്ടു. ഹൈടെക്  സ്കൂൾ, ഇ-വെയിസ്റ്റ്, പരാതി പരിഹാര സംവിധാനം, സമ്പൂർണ്ണ, കുട്ടിക്കൂട്ടം , തനതു പ്രവര്‍ത്തനങ്ങള്‍, ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു.

Sunday 4 June 2017

കാഴ്ച പരിമിതര്‍ക്കുള്ള ഐസിടി പരിശീലനം

ജില്ലയിലെ കാഴ്ച പരിമിതര്‍ക്കുള്ള പരിശീലനം , 2017 മെയ് 29, 30, 31 തിയ്യതികളിലായി  കാസര്‍ഗോഡ് ഐ.ടി  അറ്റ് സ്കൂള്‍ ഓഫീസില്‍ വെച്ചു നടന്നു. 16 ഓളം അധ്യാപകര്‍ പങ്കെടുത്തു. പ്രസന്റേഷൻ, വേര്‍ഡ് പ്രൊസസിങ്ങ്, ഓഡിയോ & വീഡിയോ എഡിറ്റിങ്ങ്, ഇന്റര്‍നെറ്റ് എന്നീ മേഖലകളിലായിരുന്നു പരിശീലനം.

Monday 10 April 2017

യു.പി. അധ്യാപകര്‍ക്ക് ഐ.സി.ടി. പരിശീലനം

യു.പി. അധ്യാപകര്‍ക്കുള്ള ഐ.സി.ടി. പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഏപ്രിൽ 10 മുതല്‍  4 ദിവസങ്ങളിലായാണ് ആദ്യ ഘട്ട പരിശീലനം. 32 സെന്ററുകളിലായാണ് പരിശീലനം നടക്കുന്നത്. 777 ഴോളം അധ്യാപകര്‍ ആദ്യ ഘട്ട പരിശീലനത്തില്‍ പങ്കെടുത്തു

SUB DISTRICT WISE PARTICIPATION
ആദ്യ ഘട്ടം
CHERVATHUR....... 91
HOSDURG............110
CHITTARIKAL........ 81
BEKAL....................77
KASARAGOD........114
KUMBALA............148
MANJESHWAR....156
പരിശീലന കേന്ദങ്ങള്‍
1)SATHS MANJESHWAR
2)GHSS MANGALPADY
3)GHSS UPPALA
4)GHSS PAIVALLIKE NAGAR
5)GVHSS KUNJATHUR
6)GHS UDHYAWAR
7)VAUPS MIYAPADAVU
8)GHSS KUMBALA
9)HFASBS KUMBALA
10)NHS PERDALA
11)GHS PERDALA
12)GVHSS MULLERIYA
13)GHSS KUNDAMKUZHI
14)GHSS CHERKALA CENTRAL
15)GVHSS FOR GIRLS, KASARAGODE
16)IT@SCHOOL PROJECT OFFICE , KASARAGODE
17)MARTHOMA HSS FOR DEAF AND DUMB
18)GHSS BALANTHODE
19)GHSS HOSDURG
20)DHSS KANHANGAD
21)GHSS MADIKKAI
22)ACKNSGUPS, MELANGOT
23)GVHSS PILICODE
24)GFVHSS, CHERUVATHUR
25)GHSS UDINOOR
26)ST. THOMAS HSS CHITTARIKKAL
27) GUPS CHANDERA
28)GHSS PARAPPA
29)GHSS CHAYYOTH
30)GHSS PERIYE
31)GUPS PUTHIYAKANDAM
32)IHSS, AJANUR

UPSA ICT TRAINING ഡി ആര്‍ ജി പരിശീലനം

2017 ഏപ്രില്‍  10 മുതല്‍ ആരംഭിക്കുന്ന യുടെ.പി  സ്കൂൾ അധ്യാപകര്‍ക്കുള്ള ഐസിടി പരിശീലനത്തിന്റെ  മുന്നോടിയായി  ഏപ്രിൽ 4,5,7 തിയതികളിലായി  കാസറഗോഡ് വിദ്യാഭ്യാസ ജില്ലക്ക് ഡി  ആര്‍ സിയിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക്  ജി എച്ച് എസ്‌ എസ്‌ ഹോസ്ദുര്‍ഗിലും  ഡി  ആര്‍ ജി  പരിശീലനം നടന്നു. ഏകദേശം 47 ഴോളം അധ്യാപകര്‍ പങ്കെടുത്തു

Friday 27 January 2017

*IT Examination 2017*
*SAMPLE QUESTIONS*
_PUBLISHED IN IT@SCHOOL WEBSITE_


*10 standard*
Theory
English Medium

https://www.itschool.gov.in/itexaam/Model_IT_qns_17/std10_eng.pdf

Malayalam

https://www.itschool.gov.in/itexaam/Model_IT_qns_17/std10_mal.pdf


Kannada Medium

https://www.itschool.gov.in/itexaam/Model_IT_qns_17/std10_kan.pdf

*8th standard*
Theory
English Medium


https://itschool.gov.in/itexaam/itexam_samqns2016/Theory/std8_eng.pdf

Malayalam Medium

https://itschool.gov.in/itexaam/itexam_samqns2016/Theory/std8_mal.pdf

Kannada Medium

https://itschool.gov.in/itexaam/itexam_samqns2016/Theory/std8_kan.pdf

*9th standard*
Theory
English Medium

https://itschool.gov.in/itexaam/itexam_samqns2016/Theory/std9_eng.pdf

Malayalam Medium

https://itschool.gov.in/itexaam/itexam_samqns2016/Theory/std9_mal.pdf

Kannada Medium

https://itschool.gov.in/itexaam/itexam_samqns2016/Theory/std9_kan.pdf

__________________________
*10 standard*
*Practical*
English Medium

https://www.itschool.gov.in/itexaam/Model_IT_qns_17/forpub_e.pdf

Malayalam Medium

https://www.itschool.gov.in/itexaam/Model_IT_qns_17/forpub_m.pdf

Kannada Medium

https://www.itschool.gov.in/itexaam/Model_IT_qns_17/forpub_k.pdf

*9th standard*
*Practical*
English Medium

https://itschool.gov.in/itexaam/itexam_samqns2016/Practical/std9_eng_P.pdf

Malayalam Medium

https://itschool.gov.in/itexaam/itexam_samqns2016/Practical/std9_mal_P.pdf

Kannada Medium

Not yet published

*8th standard*
*Practical*
English Medium

https://itschool.gov.in/itexaam/itexam_samqns2016/Practical/std8_eng_P.pdf

Malayalam Medium


https://itschool.gov.in/itexaam/itexam_samqns2016/Practical/std8_mal_P.pdf

Kannada Medium

https://itschool.gov.in/itexaam/itexam_samqns2016/Practical/std8_kan_P.pdf

___________________________
To download these questions from your computer please visit:

http://itschoolksd.blogspot.in

Blogroll

Blogger news