Friday 1 November 2013

Malayalam computing


മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ശേഷമുള്ള ആദയെത മലയാളഭാഷാ
വാരാചരണത്തിന്റെ ഭാഗമായി IT@School Project ഏകദിന സൗജനയ മലയാളം കമ്പ്യൂട്ടിങ്ങ്
പരിശീലനം നടതന്നു. നവം 6 ന് ബധനാഴ്ച രാവിലെ 10 മണിക്ക് കാസറഗോഡ്  IT@School Project
district office ആണ് പരിശീലനസ്ഥലം. താല്പര്യമുള്ളവര്‍ itschoolksd.blogspot.in 
 എന്ന blog ല്‍ രജിസ്റ്റര്‍ ചെയ്യുകയോ 9495092080 എന്ന മൊബൈല്‍ നമ്പറില്‍ SMS അയക്കുകയോ ചെയ്യണം.
Here is the registration Form pls fill the same and click submit button once.

Friday 25 October 2013

Sunday 8 September 2013



തൊഴില്‍ അന്വഷകരല്ലാതെ തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ വിപുലമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിലുടെ ഒട്ടേറെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു വിവധതരത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ പരിചയപ്പെടുന്നതിനും നൂതനമായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിനും കഴിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ബുദ്ധിയും പ്രവര്‍ത്തനശേഷിയും സംസ്ഥാനത്തിനകത്തുതന്നെ പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അവബോധം സമൂഹത്തില്‍ ഉണ്ടാക്കുന്നതിനുവേണ്ടി 12/09/2013 വ്യാഴാഴ്ച സംരംഭകത്വ ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്കൂള്‍ കോളേജു വിദ്യാര്‍ത്ഥികളില്‍ അവബോധവും താല്‍പര്യവും ഉണ്ടാക്കുന്നതിന് 12/092013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സംവദിക്കുന്നതാണ്. ഇതിനായി ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലും ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം തല്‍സമയം കാണുന്നതിനും കേള്‍ക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സ്കൂള്‍ പ്രഥമാദ്ധ്യപിക/പ്രഥമാദ്ധ്യാപകന്‍ ഒരുക്കേണ്ടതാണ്. ഇതു സംബന്ധിച്ച ക്രീകരണങ്ങള്‍ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനം താഴെ പറയുന്ന രീതിയില്‍ നടക്കുന്നതാണ്  എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഹയര്‍സെക്കന്ററി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്നിവര്‍ അറിയിച്ചു.


 
EDUCATION DISTRICT SECTION VENUE TIME
KASARAGOD SITC OF HS SECTION DRC KASARAGOD 1.30 - 2.30
HSITC OF HSS SECTION 2.30 – 3.30
KANHANGAD SITC OF HS SECTION DHSS KANHANGAD 1.30 - 2.30
HSITC OF HSS SECTION 2.30 – 3.30



Sunday 16 June 2013

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണ്ണയം നടത്തുന്നത് സ്കൂള്‍ കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ 20.06.2013-ന് മുമ്പ് അതത് ഹെഡ്‌മാ സ്റ്ററുടെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എ.ഇ.ഒ/ഡി.ഇ.ഒ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്കൂളുകള്‍മാത്രം ഈ വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

Wednesday 24 April 2013

SSLC RESULT 2013!!!

www.keralaresults.nic.in
Student wise Result | School Wise Result

AHSLC | SSLC - Hearing Impaired
THSLC - Hearing Impaired | THSLC - PCN

www.itschool.gov.in
Student wise Result ‌| School Wise Result | DEO wise Result
 
Mathrubhumi
Student wise Result | District Wise Result
 
 
 
 SSLC Analyser. 
ഈ Web based സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് എച്ച്.എസ്.എ ആയ മുഹമ്മദ് ആസിഫ് സാറാണ്.  ഈ സോഫ്റ്റ് വെയര്‍ എസ്.എസ്.എല്‍.സി റിസല്‍ട്ട് അപഗ്രഥനത്തിന് ഏറെ സഹായകരമാണ്. ഈ സോഫ്റ്റ്‌വെയറിന് ഇന്‍പുട്ട് ആയി കൊടുക്കേണ്ടത് ആകെ നിങ്ങളുടെ school code മാത്രം
 
SSLC Analyser സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും download ചെയ്യുക.
കടപ്പാട്: 
Mathsblog 
&
 

Monday 8 April 2013

RMSA -Urgent Notice – Gov High Schools

RMSA യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  ഗവ.ഹൈസ്ക്കൂളുകളില്‍ നിന്നും ചില വിവരങ്ങള്‍ വിദ്യാഭ്യാസവകുപ്പിന് ആവശ്യമായിരിക്കുന്നു. താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ കൃത്യമായി പൂരിപ്പിച്ച് ഉടന്‍ തന്നെ  submit ചെയ്യുക.
Instructions for Data Entry
  • Please Login with your school code.
  • Passwords can’t be reset by phone call, you must use forgot password facility on the web site.
  • Read the instructions in the SITE before filling your account data
  • User your own email id and mobile number with your account.

Friday 1 February 2013

Exam Special

 

SSLC IT Exam – ARC Students

 Attendance Recouped ആയ കുട്ടികള്‍ക്ക് SSLC IT Exam Theory യും Practical ഉം കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ തന്നെയാണ്. Theory മാര്‍ച്ച് 23 നും Practical  മാര്‍ച്ച് 25 നും ആയിരിക്കും നടക്കുക. Practical നു വേണ്ടി വിദ്യാഭ്യാസജില്ലയില്‍ ഒരു സെന്ററേ ഉണ്ടായിരിക്കുകയുള്ളൂ. ചീഫ് സൂപ്രണ്ടുമാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ITSchool ജില്ലാ ഓഫീസുമായോ, DEO ഓഫീസുമായോ ബന്ധപ്പെടുക.
CE MARK UPLOADING/IT PRACTICAL MARK UPLOADING CLICK HERE

 SSLC FINAL IT EXAMINATION Some Problems and Solutions
1. If Restart Server Button in Login Screen is Not  Working or A Message appears Can't establish Connection with Server then type in terminal 
  sudo /opt/lampp/lampp restart
       or

2. In some systems The icon displays in Desktop as Model IT Exam instead of SSLC Final IT Examination - It is because of icon replacing problem, When double clicking this icon if SSLC Final IT Examination is opening then No Problem you can conduct the Exam
3. In some systems Exam Document Folders are not appearing in Home Folder - It is because of the Exam is Installing in some other users instead of default user. You can copy these Folders from any other system and Paste it in the Home Folder.
Team Viewer 7 - Team Viewer help us to access any system from anywhere via internet
If you have any problems in your system then Download and Install Team Viewer 7 
Then Go to Applications --> Internet --> Team Viewer7 

Note the  ID and Password and Call us. We can open your system and analyze the problem (Remember Internet Connection should be active)

ANNUAL EXAM 2012-2013 TIME TABLE STD VIII AND IX
CLICK HERE TO DOWNLOAD


LAST DATE FOR CE UPLOAD IS 28/2/2013 5.00 PM
LAST DATE TO UPLOAD SSLC GRACE MARKS IN SCHOOL LEVEL IS 10/3/2013
THIS YEAR ONWARDS IT PRACTICAL EXAM - CSV FILE (FINAL EXPORT FILE)SHOULD BE UPLOADED TO PAREEKSHABHAVAN WEBSITE IN ADDITION TO THE FORMER METHODS




Friday 4 January 2013

ഓണ്‍ലൈന്‍ അപേക്ഷകള്‍

2013 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എക്സാമിനറാകുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ജനുവരി 11 വരെ നല്‍കാം 
ഓണ്‍ലൈന്‍ അപേക്ഷകള്‍

ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
പേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി : 15.01.2013
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാന തീയതി : 20.01.2013

Blogroll

Blogger news