കാസര്‍ഗോഡ്
ജില്ലാ വിദ്യാഭ്യാസ വകുപ്പും
ഡയറ്റ് കാസര്‍ഗോഡും ഐ.ടി
സ്ക്കൂളിന്റെ സഹായത്തോടെ
ജില്ലയില്‍ നടപ്പിലാക്കി
വരുന്ന BLEND (Blog for
Dynamic Educational Network) ന്റെ
കാഞ്ഞങ്ങാട് വിദ്യാഭ്യാസ
ജില്ലാ പ്രഖ്യാപനം 2014 ഒക്ടോബര്‍ 31ന് ജി വി
എച്ച് എസ് എസ് കാഞ്ഞങ്ങാടില്‍
നടന്നു.
കാഞ്ഞങ്ങാട്
ഡി ഇ ഒ ശ്രീമതി. സൗമിനി കല്ലത്തിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ കാഞ്ഞങ്ങാട്
നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍
ശ്രീമതി. പി ശോഭ ബ്ലോഗുപ്രഖ്യാപനവും
മികച്ച ബ്ലോഗുകള്‍ക്കുള്ള
സമ്മാനദാനവും നിര്‍വ്വഹിച്ചു.
ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് , ജി എച്ച് എസ് എസ് കൊട്ടോടി, വരക്കാട് എച്ച് എസ് എസ് എന്നീ സ്ക്കൂളുകള്‍ സമ്മാനര്‍ഹരായി. സ്ക്കൂളുകളിലെ ഹെഡ് മാസ്റ്റര്‍മാര്‍ സമ്മാനം ഏറ്റുവാങ്ങി.
വരക്കാട് എച്ച് എസ് എസ് |
ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് , ജി എച്ച് എസ് എസ് കൊട്ടോടി, വരക്കാട് എച്ച് എസ് എസ് എന്നീ സ്ക്കൂളുകള്‍ സമ്മാനര്‍ഹരായി. സ്ക്കൂളുകളിലെ ഹെഡ് മാസ്റ്റര്‍മാര്‍ സമ്മാനം ഏറ്റുവാങ്ങി.
ജി എച്ച് എസ് എസ് കൊട്ടോടി |
ശ്രീ. പി
വി പുരുഷോത്തമന്‍ (ഡയറ്റ് കാസര്‍ഗോഡ്) ശ്രീ. പ്രേമരാജന്‍
(ജോ:
കണ്‍വീനര്‍
എച്ച് എം ഫോറം)
ശ്രീ. എം ഭാസ്ക്കരന്‍
(എച്ച്
എം, ജി എച്ച് എസ് എസ് കൊട്ടോടി
) ശ്രീമതി. ശാന്തമ്മ
പി (എച്ച്.എം,
വരക്കാട് എച്ച് എസ് എസ് ),
ശ്രീമതി.നവനീത പി എ
(പ്രിന്‍സിപ്പാള്‍ ജി
വി ച്ച് എസ് എസ് കാഞ്ഞങ്ങാട്)
എന്നിവര്‍
ആശംസ അര്‍പ്പിച്ചു.
സ്കൂള്‍
പി.ടി.എ
പ്രസിഡന്റ് ശ്രീ. കെ.വി
ദാമോദരന്‍ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റര്‍
ശ്രീ. കെ.വി.ജനാര്‍ദ്ദനന്‍
നന്ദി രേഖപ്പെടുത്തി.
ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് |
വിവരങ്ങള്‍ക്ക് കടപ്പാട്: www.12006gvhsskanhangad.blogspot.in/)
No comments:
Post a Comment