Second Term IT Exam ല്‍ ഇന്‍വിജിലേറ്റര്‍ മാര്‍ക്ക് ചേര്‍ക്കുന്ന വിന്‍ഡോ മിനിമൈസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ കുട്ടികളുടെ ഉല്പന്നങ്ങള്‍ നോക്കാന്‍ കഴിയാത്ത പ്രശ്നമുണ്ട്. ഇത് പരിഹരിക്കുന്നതിനു വേണ്ടി save marks എന്നതിനു താഴെ minimize this window എന്ന ഒരു ബട്ടണ്‍ കൂടി ചേര്‍ത്ത ഒരു പാച്ച് ലഭ്യമായിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
IT EXAM PATCH