Thursday, 7 September 2017
ഡി ആര്‍ ജി പരിശീലനം
ഓണാവധിക്കാലത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുട്ടിക്കൂട്ടം അംഗങ്ങളുടെ പ്രത്യേക പരിശീലനത്തിന്റെ (ഇ@ഉത്സവ്) ഡി ആര്‍ ജി പരിശീലനം 21-8-17 മുതല്‍ 26-8-17 വരെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഐടി അറ്റ് സ്കൂൾ കാസറഗോഡ്, ദുര്‍ഗ എച്ച് എസ് കാഞ്ഞങ്ങാട്, രാജാസ് എച്ച് എസ് നീലേശ്വരം എന്നിവയായിരുന്നു പരിശീലന കേന്ദ്രങ്ങൾ
Subscribe to:
Posts (Atom)