ഹൈസ്കൂൾ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ ഐ.ടിവി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള, ഏകദിന ശില്പ ശാല രണ്ടു വേദികളിലായി നടത്തപ്പെട്ടു. ഹൈടെക് സ്കൂൾ, ഇ-വെയിസ്റ്റ്, പരാതി പരിഹാര സംവിധാനം, സമ്പൂർണ്ണ, കുട്ടിക്കൂട്ടം , തനതു പ്രവര്‍ത്തനങ്ങള്‍, ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു.