സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14)
തസ്തിക നിര്‍ണ്ണയം നടത്തുന്നത് സ്കൂള്‍ കുട്ടികളുടെ യു.ഐ.ഡി
അടിസ്ഥാനമാക്കിയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന
വിശദാംശങ്ങള്‍ 20.06.2013-ന് മുമ്പ് അതത് ഹെഡ്‌മാ
സ്റ്ററുടെ നേതൃത്വത്തില്‍
ഉള്‍പ്പെടുത്തേണ്ടതാണ്. എ.ഇ.ഒ/ഡി.ഇ.ഒ
സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്കൂളുകള്‍മാത്രം ഈ വെബ്സൈറ്റില്‍
വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.