RMSA യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗവ.ഹൈസ്ക്കൂളുകളില്‍
നിന്നും ചില വിവരങ്ങള്‍ വിദ്യാഭ്യാസവകുപ്പിന് ആവശ്യമായിരിക്കുന്നു.
താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ കൃത്യമായി
പൂരിപ്പിച്ച് ഉടന്‍ തന്നെ submit ചെയ്യുക.
Instructions for Data Entry
- Please Login with your school code.
- Passwords can’t be reset by phone call, you must use forgot password facility on the web site.
- Read the instructions in the SITE before filling your account data
- User your own email id and mobile number with your account.