Friday, 4 July 2014
BLEND Inauguration _District level
കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബ്ലോഗുവഴി ബന്ധിപ്പിക്കുന്ന പദ്ധതിയായ ബ്ലെന്റിന് തുടക്കമായി. വിദ്യാഭ്യാസവകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും സഹകരണത്തോടെ കാസര്‍കോട് ഡയറ്റ് നടപ്പാക്കുന്ന ബ്ലോഗ്‌സ് ഫോര്‍ ഡയനാമിക് എഡ്യൂക്കേഷണല്‍ നെറ്റ് വര്‍ക്ക് (ബ്ലെന്റ്) പദ്ധതിയുടെ ഭാഗമായി അധ്യാപകപരിശീലനം ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ തുടങ്ങി.
Wednesday, 16 April 2014
Friday, 1 November 2013
Malayalam computing
മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ശേഷമുള്ള
ആദയെത മലയാളഭാഷാ
വാരാചരണത്തിന്റെ
ഭാഗമായി IT@School Project ഏകദിന സൗജനയ മലയാളം കമ്പ്യൂട്ടിങ്ങ്
പരിശീലനം
നടതന്നു.
നവം 6
ന് ബധനാഴ്ച രാവിലെ 10 മണിക്ക് കാസറഗോഡ് IT@School Project
district office ആണ് പരിശീലനസ്ഥലം. താല്പര്യമുള്ളവര്‍ itschoolksd.blogspot.in
എന്ന blog ല്‍ രജിസ്റ്റര്‍ ചെയ്യുകയോ 9495092080 എന്ന മൊബൈല്‍ നമ്പറില്‍ SMS അയക്കുകയോ ചെയ്യണം.
Here is the registration Form pls fill the same and click submit button once.
Wednesday, 2 October 2013
Sunday, 8 September 2013
തൊഴില്‍
അന്വഷകരല്ലാതെ തൊഴില്‍
സൃഷിക്കുന്ന ഒരു തലമുറയെ
രൂപപ്പെടുത്തിയെടുക്കുന്നതിന്
ദീര്‍ഘവീക്ഷണത്തോടെ വിപുലമായ
പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍
ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.
ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത്
സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍,
ഇന്‍ക്യുബേഷന്‍
സെന്ററുകള്‍ തുടങ്ങിയ
സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇതിലുടെ
ഒട്ടേറെ യുവാക്കള്‍,
വിദ്യാര്‍ത്ഥികള്‍
എന്നിവര്‍ക്കു വിവധതരത്തിലുള്ള
തൊഴില്‍ സംരംഭങ്ങള്‍
പരിചയപ്പെടുന്നതിനും നൂതനമായ
സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിനും
കഴിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടേയും
യുവാക്കളുടേയും ബുദ്ധിയും
പ്രവര്‍ത്തനശേഷിയും
സംസ്ഥാനത്തിനകത്തുതന്നെ
പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ
മികച്ച തൊഴില്‍ അവസരങ്ങള്‍
സൃഷിച്ചെടുക്കുന്നതിനാണ്
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതു
സംബന്ധിച്ച അവബോധം സമൂഹത്തില്‍
ഉണ്ടാക്കുന്നതിനുവേണ്ടി
12/09/2013
വ്യാഴാഴ്ച
സംരംഭകത്വ ദിനമായി ആചരിക്കാന്‍
സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇതിന്റെ
ഭാഗമായി സ്കൂള്‍ കോളേജു
വിദ്യാര്‍ത്ഥികളില്‍ അവബോധവും
താല്‍പര്യവും ഉണ്ടാക്കുന്നതിന്
12/092013
ന്
ഉച്ചയ്ക്ക് 1
മണിമുതല്‍
1.30
വരെ
ബഹു കേരളമുഖ്യമന്ത്രി ശ്രീ.
ഉമ്മന്‍
ചാണ്ടി കേരളത്തിലെ സ്കൂള്‍
കോളേജ് വിദ്യാര്‍ത്ഥികളോട്
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ
സംവദിക്കുന്നതാണ്.
ഇതിനായി
ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലും
ഹൈസ്കൂള്‍ ക്ലാസുകളില്‍
പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു
ബഹു.
മുഖ്യമന്ത്രിയുടെ
സന്ദേശം തല്‍സമയം കാണുന്നതിനും
കേള്‍ക്കുന്നതിനുമുള്ള
ക്രമീകരണങ്ങള്‍ സ്കൂള്‍
പ്രഥമാദ്ധ്യപിക/പ്രഥമാദ്ധ്യാപകന്‍
ഒരുക്കേണ്ടതാണ്.
ഇതു
സംബന്ധിച്ച ക്രീകരണങ്ങള്‍
സജ്ജീകരിക്കുന്നതുമായി
ബന്ധപ്പെട്ട സാങ്കേതിക
പരിശീലനം താഴെ പറയുന്ന രീതിയില്‍ നടക്കുന്നതാണ് എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഹയര്‍സെക്കന്ററി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്നിവര്‍ അറിയിച്ചു.
| EDUCATION DISTRICT | SECTION | VENUE | TIME |
| KASARAGOD | SITC OF HS SECTION | DRC KASARAGOD | 1.30 - 2.30 |
| HSITC OF HSS SECTION | 2.30 – 3.30 | ||
| KANHANGAD | SITC OF HS SECTION | DHSS KANHANGAD | 1.30 - 2.30 |
| HSITC OF HSS SECTION | 2.30 – 3.30 |
Wednesday, 14 August 2013
First Terminal Examination Time Table
September 2013
High School (General) | STD I to VII | Muslim School
September 2013
High School (General) | STD I to VII | Muslim School
Tuesday, 30 July 2013
Sunday, 16 June 2013
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണ്ണയം നടത്തുന്നത് സ്കൂള്‍ കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ 20.06.2013-ന് മുമ്പ് അതത് ഹെഡ്‌മാ സ്റ്ററുടെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എ.ഇ.ഒ/ഡി.ഇ.ഒ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്കൂളുകള്‍മാത്രം ഈ വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
Subscribe to:
Posts (Atom)


