Thursday, 21 March 2013
Friday, 1 February 2013
Exam Special
SSLC IT Exam – ARC Students
Attendance Recouped ആയ കുട്ടികള്‍ക്ക് SSLC IT Exam Theory യും Practical ഉം കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ തന്നെയാണ്. Theory മാര്‍ച്ച് 23 നും Practical മാര്‍ച്ച് 25 നും ആയിരിക്കും
നടക്കുക. Practical നു വേണ്ടി വിദ്യാഭ്യാസജില്ലയില്‍ ഒരു സെന്ററേ
ഉണ്ടായിരിക്കുകയുള്ളൂ. ചീഫ് സൂപ്രണ്ടുമാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍
നടത്തുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ITSchool ജില്ലാ ഓഫീസുമായോ, DEO ഓഫീസുമായോ ബന്ധപ്പെടുക.
CE MARK UPLOADING/IT PRACTICAL MARK UPLOADING CLICK HERE
SSLC FINAL IT EXAMINATION Some Problems and Solutions
1. If Restart Server Button in Login Screen is Not Working or A Message appears Can't establish Connection with Server then type in terminal
sudo /opt/lampp/lampp restart
or
2. In some systems The icon displays in Desktop as Model IT Exam instead of SSLC Final IT Examination - It is because of icon replacing problem, When double clicking this icon if SSLC Final IT Examination is opening then No Problem you can conduct the Exam
3. In some systems Exam Document Folders are not appearing in Home Folder - It is because of the Exam is Installing in some other users instead of default user. You can copy these Folders from any other system and Paste it in the Home Folder.
Team Viewer 7 - Team Viewer help us to access any system from anywhere via internet
If you have any problems in your system then Download and Install Team Viewer 7
Then Go to Applications --> Internet --> Team Viewer7
Note the ID and Password and Call us. We can open your system and analyze the problem (Remember Internet Connection should be active)
Note the ID and Password and Call us. We can open your system and analyze the problem (Remember Internet Connection should be active)
ANNUAL EXAM 2012-2013 TIME TABLE STD VIII AND IX
CLICK HERE TO DOWNLOAD
LAST DATE FOR CE UPLOAD IS 28/2/2013 5.00 PM
LAST DATE TO UPLOAD SSLC GRACE MARKS IN SCHOOL LEVEL IS 10/3/2013
THIS YEAR ONWARDS IT PRACTICAL EXAM - CSV FILE (FINAL EXPORT FILE)SHOULD BE UPLOADED TO PAREEKSHABHAVAN WEBSITE IN ADDITION TO THE FORMER METHODS
Monday, 21 January 2013
Results
Click the below links for results
| HS-Result Declared | HSS-Result Declared |
| HS-School Points | HSS-School Points |
| HS-District Points | HSS-District Points |
| Leading District | |
| All Results | Fair Status |
Monday, 14 January 2013
കേരള സ്കൂള്‍ കലോല്‍സവം
തല്‍സമയം
വേദി 1 വേദി 2 വേദി 3 വേദി 4 വേദി 5 വേദി 6മല്‍സര ഫലം
HS General HSS General HS Sanskrit HS Arabic
പോയന്റ് നില
Friday, 4 January 2013
ഓണ്‍ലൈന്‍ അപേക്ഷകള്‍
2013
മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തെ
വിവിധ ക്യാമ്പുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എക്സാമിനറാകുവാന്‍
താല്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ജനുവരി 11 വരെ നല്‍കാം
ഓണ്‍ലൈന്‍ അപേക്ഷകള്‍
ഓണ്‍ലൈന്‍ അപേക്ഷകള്‍
ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-13
ഓണ്‍ലൈന്‍ രജിസ്ട്രേഷന്
അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി : 15.01.2013
ഓണ്‍ലൈന്‍ രജിസ്ട്രേഷന് അവസാന തീയതി : 20.01.2013
അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി : 15.01.2013
ഓണ്‍ലൈന്‍ രജിസ്ട്രേഷന് അവസാന തീയതി : 20.01.2013
Thursday, 20 December 2012
Second Term IT Exam ല്‍ ഇന്‍വിജിലേറ്റര്‍ മാര്‍ക്ക് ചേര്‍ക്കുന്ന വിന്‍ഡോ മിനിമൈസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ കുട്ടികളുടെ ഉല്പന്നങ്ങള് നോക്കാന്‍ കഴിയാത്ത പ്രശ്നമുണ്ട്. ഇത് പരിഹരിക്കുന്നതിനു വേണ്ടി save marks എന്നതിനു താഴെ minimize this window എന്ന ഒരു ബട്ടണ്‍ കൂടി ചേര്‍ത്ത ഒരു പാച്ച് ലഭ്യമായിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
IT EXAM PATCH
Wednesday, 12 December 2012
വിക്ടേഴ്സിന് പുതിയ ലോഗോ ക്ഷണിച്ചു
സംസ്ഥാന
സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ നിലവിലുള്ള ലോഗോ
പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകരില്‍ നിന്നും
വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അനുയോജ്യമായ ലോഗോ
ക്ഷണിച്ചു. ഡിസൈന്‍ ചെയ്ത ലോഗോ എ3 സൈസിലുള്ള പേപ്പറിലും സി.ഡി.യിലുമാക്കി ഈ
മാസം 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് സ്റേറ്റ് പ്രോജക്ട് ഓഫീസില്‍
ലഭിക്കണം.
വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഐ.ടി.@സ്കൂള്‍ പ്രോജക്ട് ആന്റ്
വിക്ടേഴ്സ് ചാനല്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം - 12. ഫോണ്‍ :
0471-2529800 (എക്സ്റന്ഷന് : 820). മൊബൈല്‍ : 9809385113.
ചാനലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്www.victers.itschool.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈന്‍ ചെയ്ത വ്യക്തിക്ക് മലപ്പുറത്ത് നടക്കുന്ന 53-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വച്ച് 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ഐ.ടി.@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ചാനലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്www.victers.itschool.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈന്‍ ചെയ്ത വ്യക്തിക്ക് മലപ്പുറത്ത് നടക്കുന്ന 53-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വച്ച് 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ഐ.ടി.@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Sunday, 9 December 2012
SECOND TERMINAL EXAMINATION 2012-13
2012-13 വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 21 വരെ നടക്കും.
Half yearly Exam - Circular
Half yearly Exam Time Table _HS
Half yearly Exam Time Table for _LP/UP
Half yearly Exam - Circular
Half yearly Exam Time Table _HS
Half yearly Exam Time Table for _LP/UP
Friday, 7 December 2012
Thursday, 6 December 2012
Aadhar UID
കേന്ദ്രസര്‍ക്കാര്‍
തീരുമാനപ്രകാരം രാജ്യത്ത് എല്ലാ വ്യക്തികള്‍ക്കും ആധാര്‍കാര്‍ഡ് വിതരണം
ചെയ്യാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.UID കാര്‍ഡ് ലഭിച്ച
വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഇനിമുതല്‍ സ്കോളര്‍ഷിപ്പ്, ഗ്രാന്റ്, മറ്റ്
വിദ്യാഭ്യാസആനുകൂല്യങ്ങള് ഇവ ലഭിക്കുകയുള്ളു. ആയതിനാല്‍ സ്കൂളിലെ മുഴുവന്‍
വിദ്യാര്‍ഥികള്‍ക്കും CircularNo52957/G2/2012/Gedn
പ്രകാരം UID/NPR ല്‍ പേരു ചേര്‍ക്കേണ്ട ഉത്തരവാദിത്വം
പ്രധാനാധ്യാപകനായിരിക്കും.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു UID കാര്‍ഡ് വിതരണം
ചെയ്യാന്‍ 2013 മാര്‍ച്ച് 31 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. UID
എടുക്കുന്നതിനു വേണ്ടി സ്കൂളുകള്‍ ബന്ധപ്പെടേണ്ട Akshaya കേന്ദ്രങ്ങളുടെ
വിവരങ്ങള്‍ ചുവടെ നല്കുന്നു.
ദേശീയ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ടു (NPR)ല്‍ പേരു ചേര്‍ത്തവര്‍ UID യില്‍ പേരു ചേര്‍ക്കേണ്ടതില്ല.
Subscribe to:
Posts (Atom)





