| SUB DISTRICT LEVEL IT FAIR 2012 - DETAILS | ||
| NAME OF SUB DISTRICT | DATE | VENUE |
| MANJESHWAR | 06/11/2012 | GHSS PAIVALIKE NAGR |
| KUMBLA | 30/10/2012 | NHS PERDALA |
| KASARAGOD | 07/11/2012 | TIHSS NAIMARMOOLA |
| BEKAL | 05/11/2012 | GHS THACHANGAD |
| HOSDURG | 08/11/2012 | GHSS UPPILIKAI |
| CHERVATHUR | 30/10/2012 | MRVHSS PADNNE |
| CHITTARIKKAL | 02/11/2012 | ST JOHNS HSS PALAVAYAL |
Tuesday, 9 October 2012
Saturday, 6 October 2012
HSA SENIORITY LIST(PROVISIONAL)
1-1-1997 മുതല്‍ 31-12-2000 വരെ സംസ്ഥാനത്ത് നിയമിക്കപ്പെട്ട ഗവണ്‍മെന്റ് ഹൈസ്കൂള്‍ അധ്യാപകരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേല്‍ ആക്ഷേപമോ പരാതിയോ ഉള്ളവര്‍ ഒരു മാസത്തിനകം രേഖകള്‍ സഹിതം സ്ഥാപന മേധാവി മുഖാന്തരം അതത് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പുതുതായി സര്‍വ്വീസ് കാര്‍ഡ് സമര്‍പ്പിക്കാനും ഇക്കാലയളവില്‍ അവസരമുണ്ട്.
സീനിയോറിറ്റി ലിസ്റ്റ്
കാര്‍ട്ടൂണ്‍ ആനിമേഷന്‍ സിനിമാ നിര്‍മ്മാണ മത്സരം
ഐ ടി അറ്റ് സ്കൂള്‍ പ്രോജക്ടും സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്ന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ട്ടൂണ്‍ ആനിമേഷന്‍ സിനിമാ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ടി അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
Thursday, 6 September 2012
LP ഐ ടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു
കമ്പ്യൂട്ടര്‍ പരിശീലനം
ലഭിക്കില്ലെന്ന കാരണത്താല്‍ ഇനി മലയാളം മീഡിയം സ്‌കൂളുകളില്‍നിന്നു
വിദ്യാര്‍ഥികളെ ഒഴിവാക്കേണ്ട. ഒന്നാം ക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍
വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയുമായി ഐ ടി അറ്റ് സ്‌കൂള്‍ രംഗത്ത്.
ഹൈസ്‌കൂള്‍, യു.പി. തലങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഇനി
പ്രൈമറി തലത്തിലും നടപ്പാക്കുക. പദ്ധതിക്കായി ഐ ടി കോര്‍ഡിനേറ്റര്‍മാരെ
തെരഞ്ഞെടുക്കുന്ന ജോലികള്‍ ആരംഭിച്ചു.
കളികളിലൂടെ ഐ ടി കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ് എല്‍.പി. സ്‌കൂളുകളില്‍ നടപ്പാക്കുക. ഇതിനാവശ്യമായ പാഠപുസ്‌തകങ്ങള്‍ നേരത്തേ വിതരണം ചെയ്‌തിരുന്നു. അധ്യാപക പഠനസഹായിയും തയാറാക്കിയിട്ടുണ്ട്.
വിവിധ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത കളികളിലൂടെ കുട്ടികളുടെ ബൗദ്ധികവികാസവും ഭാഷാശക്‌തി വികാസവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. എല്‍.പി. സ്‌കൂളുകളിലേക്കു മാത്രമായി ന്യൂ ലിനക്‌സ് ജൂണിയര്‍ ഒ.എസ്. എന്ന പേരില്‍ പ്രത്യേക ഓപ്പറേറ്റിംഗ് സിസ്‌റ്റവും തയാറായി.
കമ്പ്യൂട്ടറോ അനുബന്ധ ഉപകരണങ്ങളോ പല എല്‍ .പി. സ്‌കൂളുകളിലും ഇല്ലെന്നതാണു പദ്ധതി നടപ്പാക്കല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഞ്ചായത്ത് പരിധിയില്‍ വരുന്ന യു.പി. സ്‌കൂളുകള്‍ക്ക് 1.85 ലക്ഷം രൂപയും എല്‍.പി. സ്‌കൂളുകള്‍ക്ക് 1.35 ലക്ഷം രൂപയും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് അനുവദിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലാണു സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. ഇതിനായി ഭൂരിഭാഗം സ്‌കൂളുകളും പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പദ്ധതിക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു. ഐ ടി യോഗ്യതയോ താല്‍പര്യമോയുളള അധ്യാപകരെയാണ് കോഓര്‍ഡിനേറ്ററാക്കുക.
ഇവര്‍ക്കാവശ്യമായ പരിശീലനം ഐ ടി അറ്റ് സ്‌കൂള്‍ നല്‍കും. മാസ്‌റ്റര്‍ ട്രെയിനര്‍മാരോ തെരഞ്ഞെടുത്ത ഐ ടി കോര്‍ഡിനേറ്റര്‍മാരോ ആകും നാലു ദിവസത്തെ പരീശീലനത്തിനു നേതൃത്വം നല്‍കുക. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 25 ല്‍ കുറയാത്ത അംഗസംഖ്യയുള്ള ബാച്ചുകള്‍ക്കാണു പരിശീലം നല്‍കുക.
Crtsy: Mangalam Online

Friday, 17 August 2012
ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് : ഫോണ്‍ ഇന്‍ പ്രോഗ്രാം
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്ററുമായി
(K-TET) ബന്ധപ്പെട്ട് പരീക്ഷാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി
നല്‍കുന്നതിനുള്ള ഫോണ്‍-ഇന്‍-പ്രോഗ്രാം ഐ.റ്റി. @ സ്കൂള്‍ വിക്ടേഴ്സ്
ചാനല്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ് 18 ഉച്ചയ്ക്ക് രണ്ട് മണിക്ക്
ആരംഭിക്കുന്ന ഫോണ്‍-ഇന്‍-പരിപാടിയില്‍ പരീക്ഷാഭവന്‍ സെക്രട്ടറി
ജോണ്‍സ്.വി.ജോണ്‍, എസ്.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ രവീന്ദ്രന്‍ നായര്‍
എന്നിവര്‍ പരീക്ഷാര്‍ത്ഥികളുമായി സംവദിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് 0471
- 2529888, 2529800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Tuesday, 10 July 2012
Application for the Post of Master Trainer in IT@School Project
ഓണപ്പരീക്ഷ
Circular
Modified Time Table for High School Section
Time Table for STD I to VII
Time Table for STD I to VII (Muslim School)
SCHEMEOFWORK 2012-13
Scheme of Work - High School Classes
PRE-MATRIC SCHOLARSHIP - 2012-13
Instructions to HMs & Educational Officers | Instructions to Applicants

Sunday, 8 July 2012
The ICT Hardware distribution for the year 2011-12
The ICT Hardware
distribution for the year 2011-12 will be held at the IT@School
District Resource Centre, Pulikuunu, Kasaragod on 12 and 13 of July
2012. The detailed schedule of distribution will be as follows :
Sl No
|
Section
|
Educational District
|
Date
|
1
|
Aided HS, HSS, VHSS
Govt HS, HSS, VHSS
RMSA Schools
|
KASARAGOD
|
12/07/2012 FN
|
2
|
Aided HS, HSS, VHSS
Govt HS,HSS, VHSS
RMSA Schools
|
KANHANGAD
|
13/07/2012 FN
|
Headmasters are
requested to collect the equipments on time with out fail. The
distribution will be made on first come first go basis, hence there
will be issue of token from 9.30 am on both the days at the time of
registration. If the Head of institution is not attending to receive
the materials, they should authorise one of their staff members,
preferably SITC or HITC or JSITC. As the distribution is made by the
staff of KELTRON, the schools will not get any other day for
receiving the materials. No school will be allowed to receive the
material other than the date specified to them above.
SCHOOL
SEAL AND DESIGNATION SEAL OF THE HEAD OF INSTITUTION ARE COMPULSORY
WHILE RECEIVING THE EQUIPMENTS.
PREMATRIC SCHOLARSHIP TRAINING SCHEDULE
|
PREMATRIC SCHOLARSHIP TRAINING SCHEDULE KASARAGOD |
||||
| TRAINING TO ALL HEADMASTERS INCLUDING CBSE AND ICSE SCHOOLS | ||||
| EDL DISTRICT | SUB DISTRICT | VENUE | DATE AND TIME | RESOURCE PERSONS |
| KANHANGAD | CHERUVATUR | GHSS UDINUR | 11/7/2012 10.30 AM | RAJAN P., MT KASARAGOD |
| CHITARIKKAL | GHSS CHAYOTH | 11/7/2012 10.30 AM | BABU N K., MT KASARAGOD | |
| HOSDURG | DHSS KANHANGAD | 11/7/2012 10.30 AM | VIJAYAN V K., MT KASARAGOD | |
| BEKAL | GHSS PERIYE | 11/7/2012 10.00 AM | SREEDHARAN NAIR P., MT KASARAGOD | |
| KASARAGOD | MANJESWAR | GHSS BEKUR | 11/7/2012 10.30 AM | AUGUSTINE BERNAD M., MT KASARAGOD |
| KUMBLA | BRC KUMBLA AT BADIADKA | 11/7/2012 10.30 AM | NARAYANA D MT KASARAGOD | |
| KASARAGOD | TOWN UP ANNEX KASARAGOD | 11/7/2012 10.30 AM | RAJESH M P., MTC KASARAGOD | |
Subscribe to:
Posts (Atom)